അതിഥി അദ്ധ്യാപക ഒഴിവ് മോങ്ങം : മോങ്ങം അൻവാറുൽ ഇസ് ലാം വനിതാ അറബിക് കോളേജിൽ 2025-2026 അധ്യയന വർഷത്തേക്ക് അറബിക്, ഇംഗ്ലീഷ്, ഇസ്ലാമിക് ഫിനാൻസ്, ഇക്കണോമിക്സ്, എന്നീ വിഷയങ്ങളിൽ അതിഥി അദ്ധ്യാപകരുടെ ഒഴിവുകളുണ്ട്. നിശ്ചിത യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയറക്ടേറേറ്റ് മുഖേന രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർത്ഥികൾ 2025 ഏപ്രിൽ 26ാം തിയ്യതിക്കകം കോളേജ് വെബ്സൈറ്റിൽ (www.aiwacollege.ac.in) ഓൺലൈൻ ആയി ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്ത് 26 ന് രാവിലെ 10 മണിക്ക് എല്ലാ അസ്സൽ രേഖകളുമായി ഓഫീസിൽ അഭിമുഖത്തിന് ഹാജരാവേണ്ടതാണ്.
Ph: പ്രിൻസിപ്പാൾ 6238162679
04832772048 Registration LInk Click Here