Campus Login

News Updates

  • 04 May
    04
    10.00
    മോങ്ങം

    Guest Lecturer Interview

    മോങ്ങം: മോങ്ങം അൻവാറുൽ ഇസ് ലാം വനിതാ അറബിക് കോളേജിൽ 2024 - 2025 അദ്ധ്യയന വർഷത്തിൽ അറബിക്, ഇംഗ്ലീഷ്, എക്കണോമിക്സ്, ഇസ്ലാമിക് ഫിനാൻസ്, പ്രിലിമിനറി അറബിക് എന്നീ വിഷയങ്ങളിൽ അതിഥി അദ്ധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ നിശ്ചിത യോഗ്യതയുള്ളവരും കോഴിക്കോട് ഉത്തരമേഖല കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത വരുമായ ഉദ്യോഗാർത്ഥികൾ  15/05/2024 നു മുൻപായി കോളേജ് വെബ് സൈറ്റിൽ (aiwacollege.ac.in) അപേക്ഷ സമർപ്പിക്കേണ്ടതാണ്.
    കൂടുതൽ വിവരങ്ങൾക്ക് : 6238162679
    9847815052 Principal
    AIWA College, Mongam 
        Registration Closed